ബാലുശ്ശേരി: പൊന്നരംതെരു കാട്ടുപറമ്പത്ത് കെ.പി. ബാലകൃഷ്ണന്റെ (റിട്ട. സെക്രട്ടറി. കാർഷിക ഗ്രാമവികസന ബാങ്ക്) മകൻ അഭിഷേക് (സജു-36) നിര്യാതനായി. ബാലുശ്ശേരിയിലെ ടി.കെ. കലക്ഷൻസ് മാനേജിങ് പാർട്ട്ണറാണ്. അമ്മ: സരള. സഹോദരൻ: അർജുൻ (ഡയറിഫാം ഇൻസ്ട്രക്ടർ). സഞ്ചയനം വ്യാഴാഴ്ച.