പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിന് സമീപം മoത്തിൽ ടി.പി അഷ്റഫ് (68) നിര്യാതനായി. ഭാര്യ: സൈനബ നടുക്കണ്ടി മീത്തൽ. മക്കൾ: ഹിശാം (ദുബൈ), ഹാശിം. മരുമക്കൾ: അർഷിദ, മുബീന. സഹോദരങ്ങൾ: മുഹമ്മദലി (അത്തോളി), അമീർ അലി, ജമീല, സുലൈഖ, ഫസീല.