കുന്ദമംഗലം: പിലാശ്ശേരി ആനപ്പാറക്കല്‍ അഹമ്മദ് കുട്ടി (83) നിര്യാതനായി. ഭാര്യ: കുഞ്ഞീമ്മ. മക്കള്‍: ബഷീര്‍, ആയിഷ, പാത്തുമ്മ, റംല, തസ്ലീന. മരുമക്കള്‍: അബൂബക്കര്‍, ഇബ്രാഹിം, വാവ, സഫിയ.