തിരുവങ്ങൂർ: പള്ളിവയൽക്കുനി ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: രജനി, രജീഷ്(സി.ആർ.പി.എഫ്), രഞ്ജിത്ത്. മരുമക്കൾ: സുരേഷ് ബാബു, നിമിഷ, ഷാലിബ.