ചേമഞ്ചേരി: കപ്പക്കടവ് കല്ലുവെച്ചപുരയിൽ കൽമാബി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബൂബക്കർ കോയ, ഉസാമത്ത്, സഹ്മാബി, റംലാബി, അസ്മ, ബിച്ച, തസ്രീന, കമറുന്നീസ, പരേതനായ ആമദ്കോയ. മരുമക്കൾ: അഹ്മ്മദ് കോയ, ഹസൈനാർ, മൊയ്തീൻകോയ, ഇബ്രാഹിം, നിസാർ, സുബൈർ, നൂർജഹാൻ, ഫൗസിയ, സക്കീന. സഹോദരങ്ങൾ: ആമിന, അയിഷാബി, മറിയംബി, പരേതരായ മാമുക്കോയ, ആലിക്കോയ, ഫാത്തിമ.