വടകര: കുറുന്തോടി കിഴക്കേടത്ത് ബാലൻ വൈദ്യർ (85) നിര്യാതനായി. ഭാര്യമാർ: പരേതയായ ജഗദീശ്വരി, പത്മാവതി. മക്കൾ: സതി (മാഹി), ശിവശങ്കരൻ, സജിത (കണ്ണൂർ), സുകന്യ (കോഴിക്കോട്). മരുമക്കൾ: അച്യുതൻ, ലക്ഷ്മണൻ, ഷെല്ലി. സഹോദരങ്ങൾ: കല്യാണി, ശിവദാസൻ, പരേതനായ കണ്ണൻ വൈദ്യർ.