വടകര: അടക്കാതെരു ജെ.ടി.എസിന് സമീപം മീത്തലെ എരഞ്ഞിക്കൽ വിജയൻ (65) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ലീല. മക്കൾ: സായുജ്, കാവ്യ. സഹോദരൻ: പരേതനായ രാജു, റീന, വത്സല, മല്ലിക, ശോഭ.