വടകര: കുന്നുമ്മക്കര ചാമുണ്ടിപറമ്പത്ത് അശോകൻ (61) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഭിന, ജിഷ്ണു. മരുമക്കൾ: ബ്രിജീഷ്, രഗിന. സഹോദരങ്ങൾ: ദാമു, രാജൻ, ചന്ദ്രൻ, ജാനു, കമല.