ചെറുവണ്ണൂർ: കോട്ടലാട പള്ളിക്കണ്ടി മജീദ് (കേരള ചിക്കൻ, ചെറുവണ്ണൂർ -74) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സജാദ്, സാബിറ,സജ്ന, സമീറ. മരുമക്കൾ: മുഹമ്മദ്, അസീസ്, റിയാസ്, അൻഷിദ. മയ്യിത്ത് നിസ്കാരം ച്ചൊവ്വ രാവിലെ 11 മണിക്ക് കൊളത്തറ ജുമാ മസ്ജിദിൽ.