തിരുവങ്ങൂർ: മടാക്കുളങ്ങര ദേവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: സുധ, ധർമരാജ്, റീന. മരുമക്കൾ: ശശി, മുരളി, പരേതയായ രസിത. സഹോദരങ്ങൾ: ഭാസ്കരൻ, ശ്രീധരൻ, കരുണാകരൻ (റിട്ട: അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി), പരേതനായ ആണ്ടിക്കുട്ടി.