വേളം: കാക്കുനിയിലെ തറവത്ത് അമ്മദ് (59) നിര്യാതനായി. ഭാര്യ: സഫിയ എളയിടം. മക്കൾ: സുഹൈൽ (ദുബൈ), മാജിദ (കല്ലാച്ചി). മരുമക്കൾ: ജംഷീദ് (ഭൂമിവാതുക്കൽ). സഹോദരങ്ങൾ: മൊയ്തു (ഖത്തർ), അഷ്റഫ്, സാറ (തീക്കുനി), ജമീല (വില്യാപ്പള്ളി).