വില്യാപ്പള്ളി: മയ്യന്നൂർ തട്ടാറത്ത് മീത്തൽ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ജിത്യ, ജിതിൻ, ജിഷ്ണു. മരുമക്കൾ: രജീഷ്, അനിഷ. സഹോദരങ്ങൾ: നാരായണി, ലീല, അച്യുതൻ, ശ്രീധരൻ, ശശിധരൻ, പരേതനായ രാഘവൻ.