പയ്യോളി: തുറയൂർ തൃക്കോവിൽ അമ്മാളു (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ദേവി, രാജൻ. മരുമക്കൾ: ഭാസ്കരൻ (കണ്ണൂക്കര) അജിത. സഹോദരങ്ങൾ: ചെക്കോട്ടി, കണാരൻ, കുഞ്ഞിക്കണ്ണൻ, പരേതരായ ചിരുത, കല്യാണി.