ഇരുവള്ളൂർ: കൊല്ലരുകണ്ടിയിൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പോന മമ്മദ് കോയ ഹാജി. മക്കൾ: ഹസ്സൻ കോയ (ദുബൈ), മുഹമ്മദ്(ദുബൈ), മുസ്തഫ (കോഴിക്കോട് കോർപറേഷൻ), മുജീബ്റഹ്മാൻ (ദുബൈ), ശരീഫ, സാബിറ, ഷറീന. മരുമക്കൾ: അഹമ്മദ്കുട്ടി മാസ്റ്റർ, അബ്ദുൽനാസർ, റഷീദ്, റസിയ, നൗഷിദ, സുമീറ, സുജാന.