പയ്യാനക്കൽ: പരേതനായ ചീരമ്പത്ത് മാക്കുണ്ണിയുടെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: പ്രേമ, ഗീത, ദിനേശൻ, അജയകുമാർ, ശ്രീജ, ബിന്ദുഷ. മരുമക്കൾ: ചന്ദ്രൻ, സുമ, സുമിത, സന്തോഷ്, ജയൻ. സഞ്ചയനം വ്യാഴാഴ്ച.