തൊട്ടിൽപാലം: കൊള്ളുമ്മൽ അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിശ, കദിയ. മക്കൾ: ബഷീർ (വടയം), മജീദ് (ഖത്തർ), അഷ്റഫ് (അധ്യാപകൻ എ.എം.യു.പി. സ്കൂൾ അണ്ടോണ), നസീമ(വില്യാപ്പളളി), റഷീല (വലകെട്ട്). മരുമക്കൾ: നസിയ, സമീറ, സഫീല (അധ്യാപിക എ.യു.പി സ്കൂൾ മാനിപുരം), ബഷീർ (ഖത്തർ), ഇബ്രാഹിം (ഖത്തർ). സഹോദരി: കുഞ്ഞാമി.