ചീക്കിലോട്: നന്മണ്ട ഗ്രാമ പഞ്ചായത്ത് മുൻ അംഗം ടി.എം. ഇമ്പിച്ചി മമ്മതിന്റെ ഭാര്യ തിരുവോത്ത് മീത്തൽ ഇമ്പിച്ചാമിന ഹജ്ജുമ്മ (78) നിര്യാതയായി.മക്കൾ: ടി.എം നദീർ (സൗദി), നജ്മ ടി.എം. മരുമക്കൾ: പി.ടി. ദാവൂദ് മൂഴിക്കൽ, ശാഹിദ ബീവി പന്നൂർ. സഹോദരങ്ങൾ: ചെറുകര അബ്ദുറഹിമാൻ, ഖദീജ, പരേതനായ ചെറുകര മമ്മത്