പൂവാട്ടുപറമ്പ്: ചാലിൽ സി.പി. അബ്ദുറസാഖ് (59) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവർത്തകനാണ്. പിതാവ്: അബൂബക്കർ. മാതാവ്: ഉമയ്യ.ഭാര്യ: സുഹറ. സഹോദരങ്ങൾ: മുഹമ്മദ്, ഹസ്സൻകോയ, യൂസഫ്, അബ്ദുൽ ലത്തീഫ്, ആത്തീഖ് റഹ്മാൻ. ഫാത്തിമ, ആയിഷ, റൈഹാനത്ത്.