ചെറുകുളം: ചാത്തങ്ങാട്ട് അബ്ദുറഹിമാൻ കുട്ടി (90) നിര്യാതനായി. ആരോഗ്യ വകുപ്പിലെ റിട്ട. അറ്റൻഡറാണ്. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ബാസ് (ബിസ്മ ഡയമണ്ട്), നാസർ, ബഷീർ, അസീസ് (കുവൈത്ത്), ഷറീന, സമീന. മരുമക്കൾ: ഷഹനാസ്, സമീറ, സുബൈദ, തസ്നി, അഷ്റഫ് (അത്തോളി), ഷരീഫ് (കാരപ്പറമ്പ്).