വാകയാട്: കടുമ്പോടിത്താഴെ വയലിൽ ഹലീമ (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. പര്യേയ്. മകൾ: ഹസീന. മരുമകൻ: റഹീം മാടായി തെരുവത്തക്കടവ്.