പൂന്തുറ: ടി.സി 47/402 പള്ളിവിളാകം പുരയിടം നടുത്തുറ ഷജനി ഹൗസിൽ ഹൃദയദാസൻ (73) നിര്യാതനായി. ഭാര്യ: സെൽവനായകി. മക്കൾ: ഷജനി, ഷീബ, ഷിബു (ഗൾഫ്), സജൻ (ഗൾഫ്). മരുമക്കൾ: അലക്സാണ്ടർ, നിക്സൺ, അനീഷ നായകം, ജീൻസി. പ്രാർഥന ആഗസ്റ്റ് 11ന് വൈകീട്ട് മൂന്നിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.