വെഞ്ഞാറമൂട്: കോട്ടുകുന്നം വൈരാടത്ത് വീട്ടില്‍ പരേതനായ ജനാര്‍ദന്‍ ആചാരിയുടെ ഭാര്യ അമ്മുക്കുട്ടി അമ്മാള്‍ (92) നിര്യാതയായി. മക്കള്‍: പൊന്നമ്മാള്‍, അനന്തകൃഷ്ണന്, ലക്ഷ്മി അമ്മാള്‍, ലക്ഷ്മണന്, വിജയന്, സരസ്വതി അമ്മാള്‍. സഞ്ചയനം വ്യാഴാഴ്ച.