നെടുമങ്ങാട്: ചക്രപാണിപുരം ഓം വിലാസിൽ ബാലു എസ്. നായർ (70) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ: രേവതി, അശ്വതി. മരുമക്കൾ: സാജുകുമാർ, സജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.