പാച്ചല്ലൂർ: ടി.സി 68/1808 സരസ്വതി നിവാസിൽ മധുസൂദനൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അഭിലാഷ്, അഭിജിത്ത്. മരുമകൾ: ശ്രീന. മരണാന്തര ചടങ്ങുകൾ 21ന് രാവിലെ എട്ടിന്.