മലയിൻകീഴ്: മച്ചേൽ കോവിലുവിള കുന്നുംപുറത്ത് ശരദാ ഭവനിൽ (കുളത്തൂർ കടകുളം എലിയറത്തല കുടുംബാംഗം) പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ശരദാമ്മ (92) നിര്യാതയായി. മക്കൾ: ഗിരിജാദേവി (റിട്ട. ഹെഡ്മിസ്ട്രസ്), പ്രസന്നകുമരാരി, ജി. മോഹനൻ (റിട്ട. കെ.എസ്.ആർ.ടി.സി), ജി. വിജയൻ (റിട്ട. പൊലീസ്). മരുമക്കൾ: രവീന്ദ്രൻനായർ (വിമുക്തഭടൻ), മാധവൻനായർ (റിട്ട. കെ.എസ്.ആർ.ടി.സി.), ഗീതകുമാരി, കോമളം (കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.