നെടുമങ്ങാട്: പതിനാറാംകല്ല് ലീല ഭവനിൽ ആർ. മണി (73) നിര്യാതനായി. പതിനാറാം കല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാല മുൻ പ്രസിഡന്റ്, സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫിസ് മുൻ ഓഫിസ് സെക്രട്ടറി, കേരള കർഷക സംഘം മുൻ ഏരിയ കമ്മിറ്റി അംഗം, സി.പി.എം പതിനാറാം കല്ല് മുൻ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: സ്മിത, സ്മിജ. മരുമക്കൾ: പ്രദീപ്, സാജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.