മുട്ടിൽ: പരിയാരം പാത്തിക്കര മൊയ്തീന്റെ ഭാര്യ മുക്കോളി മറിയം (81) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, സൂപ്പി, സൈനബ, സക്കീർ. മരുമക്കൾ: പാത്തുമ്മകുട്ടി, ജമീല, ഹംസ ചുള്ളിയോട്, സക്കീന. സഹോദരങ്ങൾ: പള്ളീമ, പരേതരായ ചുണ്ടപ്പാടി ഇബ്രാഹിം, ആമീന,കദീസ,പാത്തു.