പറമ്പിൽ കടവ്: കോട്ടക്കാഞ്ഞിരത്തിൽ രത്നാകരന്റെ മകൻ രജീഷ് (38) നിര്യാതനായി. മാതാവ്: സുലോചന. മകൻ: ആദിദേവ്. സഹോദരങ്ങൾ: സുരജ, ശ്രീലേഷ്, രമിഷ. സഞ്ചയനം വ്യാഴാഴ്ച.