എളേറ്റിൽ: മഞ്ഞളാംപൊയിലിൽ താമസിക്കുന്ന പാലങ്ങാട് കക്കുന്നുംചാലിൽ സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മു.മക്കൾ: ജമീല, ആയിശ, ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ മജീദ്, റഫീഖ്