അത്തോളി: കുനിയിൽ കടവിലെ കുനിയിൽ ചിരുതേയി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ കരിയാത്തൻ. മക്കൾ: ഭാസ്കരൻ (സി.പി.എം കറുപ്പൻകണ്ടിതാഴ ബ്രാഞ്ച് അംഗം), ശശി (കെ.എസ്.ആർ.ടി.സി കോഴിക്കോട്), മനോജ്, ശാരദ, പ്രസന്ന, ശ്രീജ. മരുമക്കൾ: സരോജിനി, ബിന്ദു, സാമിക്കുട്ടി, ഭാസ്കരൻ, ബാബു. സഞ്ചയനം വ്യാഴാഴ്ച.