കോഴിക്കോട്: പന്നിയങ്കരയിലെ പാറക്കണ്ടി നബീസ (74) ഒളവണ്ണയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞലവി. മക്കൾ: സഫിയ, റഫീഖ് പന്നിയങ്കര, സൈബന്നിസ, ആഷിഖ്. മരുമക്കൾ: ഉമർകോയ, സുലൈഖ, അഷ്റഫ്, ജമീല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒളവണ്ണ പൂളക്കടവ് (സുരഭി) ജുമാമസ്ജിദിൽ. ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ.