മേപ്പയ്യൂർ: ഏക്കാട്ടൂരിലെ വെള്ളറങ്കോട്ട് പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: കാഞ്ഞിരോട്ട് അമ്മത്. മക്കൾ: കെ.അഷ്റഫ് (റിട്ട. പ്രധാനാധ്യാപകൻ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), വി.കെ. ജലീൽ (അപ്പോളോ ഗോൾഡ് മഞ്ചേരി), ബി.വി. ജമീല, റംല, അസ്സൻ കുട്ടി (വകയാട്), മൊയ്തു (അരിക്കുളം), നടുക്കണ്ടി ഉമ്മർ (ഏക്കാട്ടൂർ). സഹോദരൻമാർ: കേളോത്ത് മായൻകുട്ടി, കല്ലാക്കണ്ടി ഇബ്രാഹിം, തടത്തിൽ മറിയം, പരേതരായ എടക്കണ്ടി അമ്മത്, എൻ. ബാവു മാസ്റ്റർ, വി.പി. അബ്ദുൽ സലാം.