പുതിയപാലം: പരേതനായ തരയങ്ങൽ മാമു ഹാജിയുടെ മകൻ ഇമ്പിച്ചിക്കോയ (72) നിര്യാതനായി. ഭാര്യ: ആമിന വെള്ളിമാട്കുന്ന്. സഹോദരങ്ങൾ: ഉമ്മർകോയ, സൈനബി, മറിയംബി, പരേതരായ കുട്ടിക്കോയ, പാത്തേയി, ഖദീജ, ആയിഷ, നബീസ.