കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം (85) നിര്യാതനായി. പഴയകാല കൊപ്ര വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ആഇശ. മക്കൾ: ഹമീദ്, മൊയ്തീൻ, ശെരീഫ, സുഹറ, സക്കീന. മരുമക്കൾ: സൗജ, ബുഷ്റ, അസ്സൈനാർ, ഇബ്രാഹിം, അസീസ്.