കൊടുവള്ളി: തിരുത്തിയിൽ മാളു (87) നിര്യാതയായി. ഭർത്താവ്: പരേതനായ തിരുത്തിയിൽ ചാത്തു. മക്കൾ: വത്സല (റിട്ട. വനിത ക്ഷേമ ഓഫിസർ), ലത (അംഗൻവാടി വർക്കർ, കോഴിക്കോട്), ഷൈലജ, പരേതനായ കൃഷ്ണൻകുട്ടി വെള്ളിപറമ്പ്. മരുമക്കൾ: ബാബു, ജയപ്രകാശ്, മിനി, പരേതനായ ചോയി (റിട്ട. ജോ.ബി.ഡി.ഒ). സഞ്ചയനം തിങ്കളാഴ്ച