രാമനാട്ടുകര: റിട്ട. പി.എച്ച്.എൻ. ട്യൂട്ടർ കോങ്ങാട് കവളേങ്ങൽ വിജയലക്ഷ്മി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: നിഷ, നീന. മരുമക്കൾ: സേതുമാധവൻ, ശ്രീകുമാർ.