പെരുമണ്ണ: ചായമംഗലത്ത് പരേതനായ ഇത്താൻ ഹാജിയുടെ ഭാര്യ ആയിഷ (73) നിര്യാതയായി. മക്കൾ: ഫാത്തിമ, മരക്കാർ, ബഷീർ, അസീസ്, മുജീബ്, സീനത്ത്, നസീറ, റൂബിയ, ഫൗസിയ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, റസ്താൻ, അബ്ദുൽ മന്നാൻ, ജാസീം, കോയട്ടി.