കുറ്റ്യാടി: മുതിർന്ന കോൺഗ്രസ് നേതാവും വടയം സൗത്ത് എൽ.പി സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന ചുണ്ടച്ചാലിൽ സി.സി. സൂപ്പി മാസ്റ്റർ (70 നിര്യാതനായി. ഭാര്യ സൈനബ കൊല്ലങ്കണ്ടിയിൽ, നാദാപുരം. മക്കൾ: സലീൽ സാബിർ, ഷബ്ന. മരുമകൻ പരേതനായ കണ്ണങ്കോട് അലി (വിലാതപുരം). സഹോദരങ്ങൾ: മൂസ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, സി.സി. ആലി മാസ്റ്റർ, ഇബ്രാഹിം, കുഞ്ഞാമി, പാത്തു, കദിയ.