കോഴിക്കോട്: മാൽമിരിയകത്ത് അഹമ്മദ് കോയ (75) ചക്കുംകടവ് അയ്യങ്കാർ റോഡ് ശാന്തിനഗറിലെ ‘തെൻസിൽ’ വസതിയിൽ നിര്യാതനായി. പൊന്മാണിച്ചിന്റകത്ത് മമ്മദ്കോയ-മാൽമിരിയകത്ത് ആയിശബി എന്നിവരുടെ മകനാണ്. ഭാര്യ: തോപ്പിൽ ഫാത്തിമ്മ (കുഞ്ഞുമ്മ). മക്കൾ: തെഹ്സീൻ, ഇഹ്സാൻ അഹമ്മദ്, മുഹമ്മദ് സാഹിം. മരുമക്കൾ: ആഷിഖ്, നസ്റിൻ, ജുബിൻ (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: എം. ഹസ്സൻ കോയ, പരേതരായ ഹംസക്കോയ, ഉസ്മാൻ കോയ, ഹമീദ്.