കുന്ദമംഗലം: പുതുശ്ശേരിപറമ്പിൽ കുഞ്ഞൻ (70) നിര്യാതനായി. ഭാര്യ: പെണ്ണുട്ടി. മക്കൾ: നിഷാദ്, നിതീഷ്, നിജീഷ്. മരുമക്കൾ: ചിത്ര, പ്രീതി. സഹോദരങ്ങൾ: ഗോപാലൻ, ഇമ്പിച്ചി, സുരേന്ദ്രൻ, മാളു, പരേതനായ സുകുമാരൻ.