ഓമശ്ശേരി: വെസ്റ്റ് വെണ്ണക്കോട് കൈവേലിമുക്ക് കാപ്പാട്ട് മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുല്ല സഖാഫി (പുൽപറമ്പ്), യൂസുഫ്, യൂനുസ്, റഹീസ്. മരുമക്കൾ: ഹസീന, മാഷിത, സാലിമ.