മാളിക്കടവ്: കാലിക്കറ്റ് യുനൈറ്റഡ് ബാങ്കേഴ്സ്, കക്കോടി ഉടമ എം.സി. ബ്രഹ്മപ്രകാശ് (ബാബു -71) നിര്യാതനായി. പിതാവ്: പരേതനായ എം.സി. ഭരതൻ മാസ്റ്റർ. ഭാര്യ: അജിത. മക്കൾ: ഷിബിൻ പ്രകാശ്, പാർവതി പ്രകാശ്. സഹോദരങ്ങൾ: മാധുരി, ത്യാഗി, നയനതാര, അനിത, ധന്യ. സഞ്ചയനം തിങ്കളാഴ്ച.