നന്മണ്ട: കൂളിപ്പൊയിലിലെ വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കുന്നോത്ത് മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി-79) പുനത്തിൽ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ തെയ്യമ്പാടി അബ്ദു. മാതാവ്: കുന്നോത്ത് ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: സാദിഖ് (തണൽ സ്റ്റോർ കൂളിപ്പൊയിൽ), ഹസീന, സലീന. മരുമക്കൾ: ഹമീദ് (പി.സി പാലം), അബ്ദുൽ ലത്തീഫ് (കോക്കല്ലൂർ), നർജിഷ (പൂളക്കണ്ടി). സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, മൊയ്തീൻകോയ, അബ്ദുൽ റഷീദ്, ജമീല, ഹാജറ പൂനൂർ, പരേതയായ ആമിന.