കുതിരവട്ടം: മലയിൽ ചന്ദ്രൻ (71) നിര്യാതനായി. മക്കൾ: ഷെൽജ (കുതിരവട്ടം ആശുപത്രി), ഷൈജ (സിവിൽ സ്റ്റേഷൻ). മരുമക്കൾ: പരേതനായ ബാബു അന്നശ്ശേരി, സുഭാഷ് പടന്നക്കളത്തിൽ. സഞ്ചയനം തിങ്കളാഴ്ച.