കൊയിലാണ്ടി: തുവ്വക്കോട് പാന്തപ്പൊള്ളി ദേവി അമ്മ (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ നായർ. മകൾ: സജിത (അധ്യാപിക, അത്തോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമകൻ: മധുസൂദനൻ (ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ സമഗ്ര ശിക്ഷ കേരള ബാലുശ്ശേരി). സഹോദരങ്ങൾ: നമ്പ്യേലത്ത് ഉണ്ണി (റിട്ട ഹെഡ്മാസ്റ്റർ തിരുവങ്ങൂർ യു.പി സ്കൂൾ), മാധവി അമ്മ, പരേതനായ മാധവൻ നായർ. സഞ്ചയനം ബുധനാഴ്ച.