ബാലുശ്ശേരി: കിനാലൂർ കണ്ടോത്ത് മാമുക്കോയ (92) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അഹമ്മദ്, റസാഖ്, അസീസ്, അബ്ദുറഹ്മാൻ, മൈമൂന, മറിയക്കുട്ടി, നഫീസ, പരേതരായ മൊയ്തീൻ കോയ, മൂസ. മരുമക്കൾ: ഫാത്തിമ (പൂനൂർ), ജമീല (കിക്കോട് കടവ്), ബുഷ്റ (അറപ്പീടിക), സീനത്ത് (ആവള ), സക്കീന (വാളൂർ), സജ്ന (പെരുമ്പള്ളി), മൊയ്തീൻ (കിഴക്കോത്ത്), അബ്ദുറഹ്മാൻ (വള്ളിയോത്ത്).