കൊയിലാണ്ടി: എളമകണ്ടി അർജുൻ (31) നിര്യാതനായി. സർവിസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ ഇ.കെ. രവിയുടെയും സജിതയുടെയും മകനാണ്. ഭാര്യ: സംഗീത. സഹോദരി: ഡോ. അഞ്ജുഷ.