പേരാമ്പ്ര: നൊച്ചാട് പരേതനായ സി.കെ. അവറാൻകുട്ടിയുടെ ഭാര്യ ചെട്ട്യാങ്കണ്ടി ആയിഷ (83) നിര്യാതയായി. മക്കൾ: മമ്മു (പ്രബോധനം കോഴിക്കോട്, പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി നൊച്ചാട് ഹെൽത്ത് സെന്റർ), ഫാത്തിമ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുൻ പ്രധാനാധ്യാപിക, വാല്യക്കോട് എ.യു.പി സ്കൂൾ), ബഷീർ (ബിസിനസ് കോയമ്പത്തൂർ), സൈനബ (ചേനോളി), ജമീല (അരിക്കുളം), നവാസ് (അധ്യാപകൻ കല്ലായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഹുസ്ന (അധ്യാപിക കാവുംവട്ടം എ.യു.പി സ്കൂൾ), കുഞ്ഞമ്മദ് (റിട്ട. സർക്കിൾ ഇൻസ്പെക്ടർ), സഹീറ (മുയിപ്പോത്ത്), മുസ്തഫ (ചേനോളി), അമീന (വില്യാപ്പള്ളി), പരേതനായ മുഹമ്മദ് (അരിക്കുളം).