വാണിമേൽ: ചേരനാണ്ടി പുത്തൻപീടികയിൽ കുഞ്ഞാലി (82) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫാസിൽ, ഫൗസിയ, ജുവൈരിയ. മരുമക്കൾ: ശരീഫ്, ഷഫ്ന, പരേതനായ ഇസ്മായിൽ.