നാദാപുരം: ചെറുമോത്തെ പൗരപ്രമുഖനും വിശാഖപട്ടണത്തെ വ്യാപാരിയുമായിരുന്ന കണ്ടോത്ത് മൊയ്തു (70) നിര്യാതനായി. ഭാര്യ: സുഹറ (ഉമ്മത്തൂർ). മക്കൾ: ഹാരിസ്, ഹഫ്സത്ത്, അഫ്സൽ, ആരിഫ. മരുമക്കൾ: റഫീഖ് ഉമ്മത്തൂർ, ഇബ്രാഹിം താനകോട്ടൂർ, അസ്ന. സഹോദരി: മറിയം ഹജജുമ്മ.